freepress24news.com
കൊടുങ്ങല്ലൂർ:ലോകമലേശ്വരം ചാത്തേടത്ത്പറമ്പ് കല്ലേപ്പറമ്പിൽ വേലായുധൻ (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി) രാവിലെ 10.30 ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ. ഭാര്യ: പരേതയായ മണി. മക്കൾ: മധു, വേണു. മരുമക്കൾ: ഷാനി, ആൻസി.