അധിനിവേശം, ആധുനികത, ശാസ്ത്രവിജ്ഞാനം: മലയാളത്തിലെ സസ്യജ്ഞാനം മുൻനിർത്തി ഒരന്വേഷണം എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയ ഡോ.എം.എസ് പ്രിയദർശിനി.
ശാന്തിപുരം എം.എ.ആർ.എം.ജി.വി.എച്ച്.എസ്.എസ് അധ്യാപികയാണ്.
കൊടുങ്ങല്ലൂർ മേത്തലപ്പാടം മാടത്തിങ്കൽ സിദ്ധാർത്ഥൻ –
അംബിക ദമ്പതികളുടെ മകളും, കൂളിമുട്ടം തായാട്ടുപറമ്പിൽ രാജേഷിൻ്റെ ഭാര്യയുമാണ്.