കലാഭവൻ മണിയുടെ സഹോദരി
വെള്ളാങ്കല്ലൂർ വെള്ളക്കാട്ട് ആനക്കച്ചിറ വീട്ടിൽ പരേതനായ രാമൻകുട്ടി ഭാര്യ അമ്മിണി ( 77 ) നിര്യാതയായി.
സംസ്കാരം ഇന്ന് (മാർച്ച് 27 വ്യാഴം) വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ.
മക്കൾ: ബേബി. ഗീത. ഹരി.
മരുമക്കൾ: സുബ്രൻ. ബാബു. സ്മിത.