freepress24news.com
കൊടുങ്ങല്ലൂരിലെ മേത്തലയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണു മരിച്ചു. മേത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം പനങ്ങാട്ട് പരേതനായ ശശിധരൻ്റെ മകൻ സജീഷ് ആണ് മരിച്ചത്.