freepress24news.com

കാവിൽക്കടവ് പെരിങ്ങാട്ട് വത്സൻ (66) നിര്യാതനായി

20250311 190634
Spread the News

കൊടുങ്ങല്ലൂർ: കാവിൽക്കടവ് പെരിങ്ങാട്ട് വത്സൻ (66) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച (12-03-2025) രാവിലെ 8.30ന് ചാപ്പാറ ക്രമറ്റോറിയത്തിൽ നടക്കും.
ഭാര്യ :ചന്ദ്രമതി
മക്കൾ :സ്വപ്ന, ഉണ്ണിദേവി.
മരുമക്കൾ: ദിനേഷ്, റിഷാദ്.


Spread the News
error: Content is protected !!
Scroll to Top