freepress24news.com
റിട്ട. എസ്.ഐ പുത്തൻചിറ വെള്ളൂർ വെളുത്തേരി മുഹമ്മദാലി(69) നിര്യാതനായി. ഖബറടക്കം ഇന്ന് (വ്യാഴം) വൈകീട്ട് 5 മണിക്ക് പടിഞ്ഞാറെ മുസ്ലിം മഹല്ല് ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സുഹറ മക്കൾ:ഷഹീദ് ഷിയാദ്, ഷമിത മരുമക്കൾ:മർഫി,സൗമി,അജൂബ