freepress24news.com
ശ്രീനാരായണപുരം ആല ഗോതുരുത്ത് വലിയപറമ്പിൽ മോഹനൻ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് (വ്യാഴം) വൈകീട്ട് 5ന്. ഭാര്യ: പ്രമീള. മക്കൾ: സന്തോഷ്, സുപ്രഭ, ശാലിനി