freepress24news.com
കൊടുങ്ങല്ലൂർ കോവിലകത്തെ അമ്മത്തമ്പുരാൻ ചിറക്കൽ കോവിലകത്ത് കുമുദിനി തമ്പുരാട്ടി (90) അന്തരിച്ചു. പരേതനായ ടി.വി.നാരായണൻ നമ്പൂതിരിയുടെ ഭാര്യയാണ്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകത്ത്.