freepress24news.com

ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

20250217 093303
Spread the News

മാള അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിൻ്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.
പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(35)യാണ് മരിച്ചത്. ഭർത്താവ് വാസൻ റിമാൻഡിലാണ്.


Spread the News
error: Content is protected !!
Scroll to Top