പേബസാർ ആശ്വാസ പ്രദായിനി സഭ, ശ്രീ ഷണ്മുഖനന്ദ കോവിൽ എന്നിവയുടെ
മുൻ പ്രസിഡൻ്റ്
പേബസാർ പടിഞ്ഞാറുവശം നെടുംപറമ്പിൽ
സുബ്രഹമണ്യൻ (94) നിര്യാതനായി.
സംസ്‍കാരം ഇന്ന് രാത്രി 7 മണിക്ക്.
ഭാര്യ: പരേതയായ കുമാരി.
മക്കൾ: പരേതനായ ബാലകൃഷ്ണൻ, എൻ.എസ് അശോകൻ, ഹരിദാസൻ, ബാബു, പ്രസാദ്, ഷൈല, മിനി.
മരുമക്കൾ: പുരുഷൻ, കനകരാജ്, ശൈലജ, ജീവ, റോജ മണി, ഷാലി.
പേബസാർ നെടുംപറമ്പിൽ സുബ്രഹമണ്യൻ (94) നിര്യാതനായി