freepress24news.com

കൊടുങ്ങല്ലൂർ നഗരത്തിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

20250204 205319
Spread the News

കൊടുങ്ങല്ലൂർ നഗരത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
തെക്കെ നടയിലാണ് എഴുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.


Spread the News
error: Content is protected !!
Scroll to Top