freepress24news.com
സജീവ കോൺഗ്രസ് പ്രവർത്തകൻ മതിലകം പൊന്നാംപടി കോളനി പൊന്നാം പടിക്കൽ ബാവ മകൻ റാഫി(57) നിര്യാതനായി. ലോട്ടറി തൊഴിലാളിയായിരുന്നു. ഖബറടക്കം ഇന്ന് (ഞായർ) രാവിലെ 11 ന് മതിലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : ജമീല മക്കൾ :റജീന, നെജുമു. മരുമക്കൾ: സാലിഹ്, നാസർ.