freepress24news.com

ഓൺലൈൻ ക്വിസ് മത്സരത്തിൽ കെ.എം ജിഷക്ക് ഒന്നാം സ്ഥാനം

20250131 075721
Spread the News

ഡയലോഗ് സെന്റർ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ‘വെളിച്ചമാണ് തിരുദൂതർ’ ഓൺലൈൻ ക്വിസ് മത്സരത്തിൽ കെ.എം ജിഷ ഒന്നാം സ്ഥാനം നേടി.
കൊടുങ്ങല്ലൂർ എം.ഐ.ടി ഹാളിൽ നടന്ന സമ്മാന വിതരണ ചടങ്ങ് ഗവേഷകനും ഗ്രന്ഥകാരനുമായ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ്‌ അനസ് നദ്‌വി അധ്യക്ഷതവഹിച്ചു. .
ജില്ലാ സെക്രട്ടറി ഒമർ അബൂബക്കർ, കെ.എച്ച് ഷക്കീർ മൗലവി എന്നിവർ സംസാരിച്ചു.
മേത്തല ബദാം ചുവട് ചെന്നറ സുനിയുടെ ഭാര്യയാണ് ജിഷ.


Spread the News
error: Content is protected !!
Scroll to Top