freepress24news.com
എറിയാട് മാടവന ബദരിയ്യ പള്ളിക്ക് പടിഞ്ഞാറ് വശം അരോളിപറമ്പിൽ പരേതനായ ബാവ ഭാര്യ ഖദീജ (90) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് മാടവന ബദരിയ്യ മഹല്ല് പള്ളി ഖബർസ്ഥാനിൽ. മക്കൾ: സൈനുദീൻ,റംലത്ത്,നൗഷാദ്, വാഹിദ്,നിസാർ