പുല്ലുറ്റ് പരിയാടാത്ത് നന്ദകുമാർ ഭാര്യ ഉഷ (73) നിര്യാതയായി. കാക്കനാട്ട് ആർട്ടിസ്റ്റ് നാരായണൻകുട്ടി മേനോന്റെയും തോട്ടത്തിൽ തങ്കമണിയമ്മയുടെയും മകളാണ്.
സംസ്ക്കാരം നാളെ ( ഞായർ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ശ്യാം സുന്ദർ, സോം സുന്ദർ. മരുമക്കൾ: ധന്യ, ശ്യാമ.