freepress24news.com
കൊടുങ്ങല്ലൂർ:പുല്ലാർക്കാട്ട് ക്ഷേത്രകമ്മറ്റി പ്രസിഡൻ്റ് എറിയാട് യുബസാറിന് തെക്കുവശം പുല്ലാർക്കാട്ട് ചന്ദ്രൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ഭാര്യ: ലീല മക്കൾ: സുധീഷ്, സുനി, സുഗന്ധി, മരുമക്കൾ: പ്രിയ, അജയൻ, കണ്ണൻ.