freepress24news.com
കൊടുങ്ങല്ലൂർ ചന്തപ്പുര പെട്രോൾ പമ്പ് ജീവനക്കാരൻ അഴീക്കോട് മേനോൻ ബസാറിന് കിഴക്കുവശം വലിയകത്ത് മസ്ഫൂദ് (73) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് 4 30ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ ഭാര്യ: ഷാഹിദ മക്കൾ: ഷിനി,ഫമി മരുമക്കൾ: അയ്യൂബ്,നവാസ്