freepress24news.com

പുല്ലാർക്കാട്ട് കേശവൻ ഭാര്യ ലളിത നിര്യാതയായി

20260927
Spread the News

കൊടുങ്ങല്ലൂർ അത്താണി ഹെൽത്ത് സെൻ്ററിന് തെക്കുവശം പരേതനായ പുല്ലാർക്കാട്ട് കേശവൻ ഭാര്യ ലളിത നിര്യാതയായി.
സംസ്‌ക്കാരം ഇന്ന് (ഞായറാഴ്ച)
മക്കൾ : പരേതനായ വാസുദേവൻ, പത്മജ, സുരേഷ്.
മരുമക്കൾ: മിനി,ദാസൻ,പ്രസി


Spread the News
error: Content is protected !!
Scroll to Top