freepress24news.com

എടവിലങ്ങ് മാങ്കറ അശോകൻ നിര്യാതനായി

20260914
Spread the News

എടവിലങ്ങ് ശ്രീ നാരായണ നഗർ മാങ്കറ പരേതനായ രാമു മകൻ അശോകൻ (52) നിര്യാതനായി.
സംസ്‌കാരം ഇന്ന് (14/9/26) ഉച്ചക്ക് 1 മണിക്ക് സഹോദരൻ സന്തോഷിൻ്റെ വീട്ടുവളപ്പിൽ.


Spread the News
error: Content is protected !!
Scroll to Top