freepress24news.com
കൊടുങ്ങല്ലൂർ മേത്തലയിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കണ്ടംകുളം നികത്തിൽ പീതാംബരൻ (കുഞ്ഞപ്പൻ 65) നിര്യാതനായി. മേത്തല സർവീസ് സഹകരണ ബാങ്കിലെ താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.