കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് വൈസ് ചെയർമാനായി ടി.പി രഘുനാഥ്
തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർമാനായിരുന്ന കെ. കെ. സുരേന്ദ്രൻ എൽ.ഡി.എഫിലെ ധാരണ പ്രകാരം രാജിവെച്ചതിനെ തുടർന്നാണ് പുതിയ വൈസ് ചെയർമാനെ തെരെഞ്ഞെടുത്തത് സിപിഐ കൈപ്പമംഗലം മണ്ഡലം സെക്രട്ടറിയും എൽ.ഡി.എഫ് മണ്ഡലം കൺവീനറുമാണ് ടി. പി. രഘുനാഥ്
കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് വൈസ് ചെയർമാനായി ടി.പി രഘുനാഥ് തെരഞ്ഞെടുക്കപ്പെട്ടു