freepress24news.com

മേത്തല കണ്ടംകുളം ക്ഷീര സംഘം മുൻ സെക്രട്ടറി സരസ്വതി നിര്യാതയായി

20260606
Spread the News

കൊടുങ്ങല്ലൂർ മേത്തല കണ്ടംകുളം ക്ഷീര സംഘം മുൻ സെക്രട്ടറി പറവൂർ പൊന്നേടത്ത് ശ്രീകുമാറിൻ്റെ ഭാര്യ സരസ്വതി (50) പനി ബാധിച്ച് മരിച്ചു.
മേത്തല ചിത്തിര വളവ് പരേതനായ പണിക്കശ്ശേരി പ്രേമൻ്റെ മകളാണ്.


Spread the News
error: Content is protected !!
Scroll to Top