freepress24news.com
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവിൽ മരം വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കരുമാത്ര ബ്ലാഹയിൽ ഇല്ലം മണികണ്ഠനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.