freepress24news.com
കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ നിര്യാതനായി. പുല്ലൂറ്റ് കോഴിക്കട പള്ളത്ത് കാട് റോഡ് വാഴക്കാമഠം വീട്ടിൽ ഷാഹുൽ ആണ് മരിച്ചത്. ഖബറടക്കം പിന്നീട്. ഭാര്യ: ഷെറീന മക്കൾ: ഐഷ നൗറിൻ, ഫാത്തിമ