freepress24news.com
തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയായി പി.കെ ഷംസുദ്ദീനെ നിയമിച്ചു. എറിയാട് ഗ്രാമപഞ്ചായത്തംഗം, ദീർഘകാലം അഴീക്കോട് മണ്ഡലം പ്രസിഡൻ്റ്, ബ്ലോക്ക് പ്രസിഡൻ്റ്, ഡി.സി.സി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.