freepress24news.com

കൊടുങ്ങല്ലൂർ പറപ്പുള്ളി വടക്കുവശം പരേതനായ കൊച്ചാറ മാധവൻ ഭാര്യ വസുമതി (77) നിര്യാതയായി

20250901 083759
Spread the News

കൊടുങ്ങല്ലൂർ പറപ്പുള്ളി വടക്കുവശം പരേതനായ കൊച്ചാറ മാധവൻ ഭാര്യ വസുമതി (77) നിര്യാതയായി.
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: രാജേഷ്, ലിജേഷ്, രഞ്ജിത,
മരുമക്കൾ: കല, സിന്ധു.


Spread the News
error: Content is protected !!
Scroll to Top