എടവിലങ്ങ് ഐനിക്കപറമ്പ് പള്ളിക്ക് വടക്കു വശം ഇടശ്ശേരി കുഞ്ഞിമുഹമ്മദ് മകൻ അലി (63) നിര്യാതനായി.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് ഐനിക്കപ്പറമ്പ് പള്ളി (മാടവന കിഴക്കെ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ) ഖബർസ്ഥാനിൽ.
ഭാര്യ: ഷക്കീല.
മക്കൾ: അനീഷ്, അജീഷ്, അഷ്കർ.
മരുമക്കൾ: അജീന, ഷഹനാസ്, തസ്നി.
എടവിലങ്ങ് ഐനിക്കപറമ്പ് പള്ളിക്ക് വടക്കു വശം ഇടശ്ശേരി അലി നിര്യാതനായി