freepress24news.com

ജൂലൈ 8ന് സ്വകാര്യ ബസ് സമരം

20250626 135806
Spread the News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 8ന് സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി പണിമുടക്കും.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന ഉൾപ്പെടെ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി.


Spread the News
error: Content is protected !!
Scroll to Top