freepress24news.com

മേത്തല പുല്ലാർക്കാട്ട് ഗോപാലൻ ഭാര്യ കല്യാണി (99) നിര്യാതയായി

20250624 155604
Spread the News

കൊടുങ്ങല്ലൂർ: മേത്തല കൊട്ടിക്കൽ ക്ഷേത്രത്തിന് വടക്കുവശം പരേതനായ പുല്ലാർക്കാട്ട് ഗോപാലൻ ഭാര്യ കല്യാണി (99) നിര്യാതയായി.
മക്കൾ: പരേതനായ സുധൻ , രാജു ,ബേബി, ലളിത.
മരുമക്കൾ: ഗിരിജ, രത്ന, വത്സൻ, സദാനന്ദൻ.


Spread the News
error: Content is protected !!
Scroll to Top