freepress24news.com

കണ്ണൂരിൽ കുളത്തിൽ അപകടത്തിൽപ്പെട്ട മാള സ്വദേശി മരിച്ചു

20250604 180245
Spread the News

കണ്ണൂരിൽ കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മാള സ്വദേശി മരിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിലെ നഴ്‌സിങ് വിദ്യാർത്ഥി മാള പള്ളിപ്പുറം ഓളിപ്പറമ്പിൽ സുഭാഷ് മകൻ അഭിമന്യു (21) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച അപകടത്തിൽപ്പെ അഭിമന്യു ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.


Spread the News
error: Content is protected !!
Scroll to Top