freepress24news.com

ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ. വേലായുധൻ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു

20250531 080847
Spread the News

കൊടുങ്ങല്ലൂർ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ. വേലായുധൻ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയാണ്. കൊടുങ്ങല്ലൂരിൽ നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.


Spread the News
error: Content is protected !!
Scroll to Top