freepress24news.com
റിട്ട.പൊലീസ് സബ് ഇൻസ്പെക്ടർ മതിലകം കൂളിമുട്ടം ഊമൻതറ രാഗം ക്ലബ്ബിന് തെക്കുവശം നാലുമാക്കൽ ബാബു(73) നിര്യാതനായി. സംസ്ക്കാരം നാളെ (ശനിയാഴ്ച്ച) ഭാര്യ:മൈഥിലി. മക്കൾ:വിമൽ ബാബു (പൊലീസ്) അനിൽ ബാബു. മരുമക്കൾ:അഞ്ചുന, അയന