freepress24news.com
തൃശൂർ അയ്യന്തോളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.പി കൃഷ്ണകുമാർ, കെ.ജി അനീഷ് എന്നിവരാണ് പിടിയിലായത്.