freepress24news.com

അദ്ധ്യാപകരെ ആവശ്യമുണ്ട്

2006
Spread the News

കൊടുങ്ങല്ലൂർ പി.വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ സ്വാശ്രയ വിഭാഗത്തിൽ അടുത്ത അദ്ധ്യയന വർഷത്തിൽ പ്രതീക്ഷിക്കുന്ന അദ്ധ്യാപക ഒഴിവുകളിലേയ്ക്ക് താഴെ പറയുന്ന വിഷയങ്ങളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ടൂറിസം & ഹോസ്പിറ്റലിറ്റി, കോമേഴ്‌സ് &മാനേജ്‌മെന്റ് സ്‌റ്റഡീസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, മാസ്റ്റ് കമ്മ്യൂണിക്കേഷൻ യോഗ്യരായവർ ഏപ്രിൽ ഇരുപത്തി ആറിന് മുൻപായി (26/04/2025) അപേക്ഷ സമർപ്പിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 04802850596, 7510556106.
Email: principal.mesasmabi@gmail.com


Spread the News
error: Content is protected !!
Scroll to Top