freepress24news.com
കൊടുങ്ങല്ലൂർ: കാവിൽക്കടവ് പെരിങ്ങാട്ട് വത്സൻ (66) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച (12-03-2025) രാവിലെ 8.30ന് ചാപ്പാറ ക്രമറ്റോറിയത്തിൽ നടക്കും. ഭാര്യ :ചന്ദ്രമതി മക്കൾ :സ്വപ്ന, ഉണ്ണിദേവി. മരുമക്കൾ: ദിനേഷ്, റിഷാദ്.