freepress24news.com
കൊടുങ്ങല്ലൂർ നഗരത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കെ നടയിലാണ് എഴുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.