freepress24news.com

മതിലകം പൊന്നാംപടി കോളനി പൊന്നാം പടിക്കൽ ബാവ മകൻ റാഫി(57) നിര്യാതനായി

20250202 091034
Spread the News

സജീവ കോൺഗ്രസ് പ്രവർത്തകൻ
മതിലകം പൊന്നാംപടി കോളനി പൊന്നാം പടിക്കൽ ബാവ മകൻ റാഫി(57) നിര്യാതനായി.
ലോട്ടറി തൊഴിലാളിയായിരുന്നു.
ഖബറടക്കം ഇന്ന് (ഞായർ) രാവിലെ 11 ന് മതിലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : ജമീല
മക്കൾ :റജീന, നെജുമു.
മരുമക്കൾ: സാലിഹ്, നാസർ.


Spread the News
error: Content is protected !!
Scroll to Top