freepress24news.com
ഈ ഫോട്ടോയിൽ കാണുന്ന അഴീക്കോട് സീതിസാഹിബ് സ്കൂളിലെ വിദ്യാർത്ഥി മേത്തല കുന്നംകുളം പള്ളിപ്പറമ്പിൽ ലാജു ആന്റണിയുടെ മകൻ അഷ്മിനെ കാണ്മാനില്ല. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9142629499 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക
.