freepress24news.com
കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. ലോകമലേശ്വരം ജെ.ടി.എസിന് സമീപം കിഴക്കേതിൽ ഉദയകുമാറിൻ്റെ മകൻ ഋത്വിക് (24) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. അമ്മ:റീജ(എൽ.ഐ.സി ഏജൻ്റ്) സഹോദരി:റീമ പ്രവീൺ