freepress24news.com

നിര്യാതനായി

Spread the News

കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ.ആർ ബൈജുവിന്റെ പിതാവ്
റിട്ട. അസി. സഹകരണ രജിസ്ട്രാർ ഓഫിസർ അരയംപറമ്പിൽ രവീന്ദ്രൻ (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന്
കൊടുങ്ങല്ലൂർ ചാപ്പാറ നഗരസഭാ ശ്മശാനത്തിൽ.


Spread the News
error: Content is protected !!
Scroll to Top