freepress24news.com

പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Spread the News

കൊടുങ്ങല്ലൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എറിയാട് മാടവന ജാമിഅ: അസീസിയ്യ പരിസരത്ത് താമസിക്കുന്ന പറവൂർ സ്വദേശിനി ഞാറ്റുകാട്ടിൽ സിംനയുടെ മകൻ ആകാശ് (17) ആണ് മരിച്ചത്.
ഇന്ന് രാവിലെ വീടിൻ്റെ സൺഷേഡിലെ കൊളുത്തിൽ തൂങ്ങി മരിച്ച നിലയിൽ ആകാശിനെ കണ്ടെത്തുകയായിരുന്നു.

കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

കൊടുങ്ങല്ലൂർ ചാപ്പാറ ഗുരുശ്രീ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് ആകാശ്.

Spread the News
error: Content is protected !!
Scroll to Top