കോട്ടപ്പുറം രൂപത ചാൻസലറായി ഫാ.ഷാബു കുന്നത്തൂരിനെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. പറവൂർ ഡോൺ ബോസ്കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടറായും മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിൽ ആന്മീയ പിതാവുമായി പ്രവർത്തിക്കുകയാണ്. റവ.ഡോ ബെന്നി വാഴക്കൂട്ടത്തിൽ പുതിയ ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമം . ജനുവരി 24 ന് ഫാ ഷാബു ചുമതലയേൽക്കും
ഫാ.ഷാബു കുന്നത്തൂർ; കോട്ടപ്പുറം രൂപതക്ക് പുതിയ ചാൻസലർ