കൊടുങ്ങല്ലൂർ: മേത്തല ചെമ്മനാട്ട് യൂസഫ് (88) (റിട്ട. പി.ഡബ്ല്യു .ഡി.ഓവർസിയർ ) നിര്യാതനായി.
ഖബറടക്കം ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഉച്ചക്ക്.
ഭാര്യ: സുഹറ.
മക്കൾ: ജമീല, സലീം (റിട്ട ജോയൻ്റ് ഡയറക്ടർ കേരള സ്റ്റേറ്റ് ഓഡിറ്റ് ) ഹഫ്സ, സിദ്ദീഖ് (ബിസിനസ്). മരുമക്കൾ:- അബ്ദുൾ കരീം, മുംതാസ്, ജമാൽ, ഷൈബ.