freepress24news.com

മുട്ടക്കോഴി വിതരണം ആരംഭിച്ചു

20250108 071720
Spread the News

ഏറിയാട് ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ള മുട്ടക്കോഴി വിതരണം ആരംഭിച്ചു. ഏറിയാട് വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ കോഴി കുഞ്ഞുങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.കെ അസീം അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ തമ്പി ഇ കണ്ണൻ, സ്നേഹലത എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top