freepress24news.com

ലോകമലേശ്വരം കുഞ്ഞിപുര ബാലവേദിയുടെ ആഭിമുഖ്യത്തിൽ അംബേദ്ക്കർ അനുസ്മരണം സംഘടിപ്പിച്ചു

Spread the News

ലോകമലേശ്വരം കുഞ്ഞിപുര ബാലവേദിയുടെ ആഭിമുഖ്യത്തിൽ
അംബേദ്ക്കർ അനുസ്മരണം സംഘടിപ്പിച്ചു.
ഇന്ന് രാവിലെ ആലേച്ചും പറമ്പിൽ നടന്ന അനുസ്മരണ ചടങ്ങിൽ വെച്ച്,
സ്ഥാനമൊഴിഞ്ഞ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ടീച്ചർക്ക് ദിനപത്രതാളു കൊണ്ട് നിർമ്മിച്ച ചിത്രം സമ്മാനിച്ചു.
എം.പി മനോജ്,പി.ബി ഷൈല,ഉണ്ണി പണിക്കശ്ശേരി,കെ.സി ജയൻ എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top