freepress24news.com
കൊടുങ്ങല്ലൂർ എൽത്തുരുത്ത് 348 നമ്പർ കയർ വ്യവസായ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തെഞ്ഞെടുക്കപ്പെട്ടു.
ജയപ്രകാശ് കെ.കെ (പ്രസിഡൻ്റ്) ടി.എസ്.സിനിൽ (വൈസ് പ്രസിഡണ്ട്) എം.ഡി നവനീത്, ടി.ജി അംബിക, വി.ഡി ഭാമ, പി.എസ് ജിത്ത് (കമ്മറ്റിയംഗങ്ങൾ)