freepress24news.com
കൊടുങ്ങല്ലൂരിലെ മേത്തലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മേത്തലപ്പാടം കാട്ടുകണ്ടത്തിൽ ശശിയുടെ മകൻ 45 വയസുള്ള സലീഷ് കുമാർ ആണ് മരിച്ചത്.