freepress24news.com
കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ മുൻ വികാരി ഫാദർ ജോർജ്ജ് പാടശ്ശേരി നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് തിരുത്തുർ സെന്റ് തോമസ്സ് ദേവാലയ സെമിത്തേറ രിയിൽ നടക്കും.