കൊടുങ്ങല്ലൂർ മേത്തല എടമുക്ക് പള്ളിക്ക് കിഴക്കുവശം മന്തോട്ടുങ്ങൽ ഹമീദ് ഭാര്യ ബുഷറ(60) നിര്യാതയായി ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 11.30ന് എടമുക്ക് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: താജുദ്ധീൻ (ഗൾഫ് )നിയാസ്,
ഫാത്തിമ നജുവാ, മരുമക്കൾ: സജ്ന, റൂവൈസ്, സഹ് ല.