freepress24news.com

കോട്ടപ്പുറം കോട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടപ്പുറം കോട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Spread the News

കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കോട്ടയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പുത്തൻ വേലിക്കര സ്വദേശി
പടമാട്ടുമ്മൽ ജോസഫിൻ്റെ മകൻ ആരോമലി (15) നെയാണ് കോട്ടപ്പുറം കോട്ടയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
കൊടുങ്ങല്ലൂർ ശൃംഗപുരം പി.ഭാസ്ക്കരൻ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആരോമൽ.


Spread the News
error: Content is protected !!
Scroll to Top